SWLATHU NNARIYAH ( നാരിയ്യത്തു സ്വലാത്ത് )

by 19:58 0 comments
اَللَّهُمَّ صَلِّ صَلَوٰةً كَامِلَةً وَسَلِّمْ سَلٰامًا تَامًّا عَلَى سَيِّدِنَا مُحَمَّدٍ تَنْحَلُّ بِهِ الْعُقَدُ وَتَنْفَرِجُ بِهِ الْكُرَبُ وَتُقْضٰي بِهِ الْخَوٰائِجُ وَ تُنَالُ بِهِ الْرَّغَائِبُ وَحُسْنُ الْخَوَاتِمِ وَيُسْتَسْقَى الْغَمَامُ بِوَجْهِهِ الْكَرِيمِ وَعَلىٰ آلِهِ وَ صَحْبِهِ فِي كُلِّ لَمْحَةٍ وَنَفْسٍ بِعَدَدِ كُلِّ مَعْلُومٍ لَكَ
This is a great powerfull swalath. imam qurtubi(RA) has reported that : if any one recites this 41 or 100 times daily the Allah almighty will remove their problems and sadness and he will ease all of their matters ,he will enlighten their soul , improve their circumstances , will vast their food, will save from all dangers, will place their love in the hearts of the peoples If any one make a vow to recite this swalath 4444 times any wish will be fulfilled It has got its name because it can even help us to rescue from fire of the hell
വളരെയധികം മഹത്വമുള്ള ഒരു സ്വലാത്താണിത്. ഈ സ്വലാത്തു ആരെങ്കിലും 41 പ്രാവശ്യമോ 100 പ്രാവശ്യമോ അതിൽ കൂടുതലോ പതിവാക്കിയാൽ അല്ലാഹു അവരുടെ എല്ലാ ദുഖങ്ങളും ദുരിതങ്ങളും അകറ്റുമെന്നും അവരുടെ എല്ലാ കാര്യങ്ങളും എളുപ്പമാക്കി കൊടുക്കുമെന്നും , അവരുടെ ആത്മാവിനു പ്രകാശം നല്കുമെന്നും സ്ഥാനത്തെ ഉന്നതിയിലാക്കുമെന്നും സ്ഥിതി മെച്ചപ്പെടുത്തുമെന്നും ഭക്ഷണത്തെ വിശാലമാക്കുമെന്നും അവരുടെ മേൽ എല്ലാ വിധ ഗുണങ്ങളും തുറന്നു കൊടുക്കുമെന്നും മുസ്വീബത്തുകളിൽ നിന്നും രക്ഷിക്കുമെന്നും ജനങ്ങളുടെ ഹൃദയത്തിൽ അദ്ദേഹത്തോടുള്ള സ്നേഹത്തെ ഇട്ടു കൊടുക്കുമെന്നും ഇമാം ഖുർതുബിയിൽ നിന്നു നിവേദനം ചെയ്യപ്പെട്ടിരിക്കുന്നു ഇതു 4444 തവണ നേർചയാക്കിയാൽ ഏതു ഉദ്ദേശങ്ങളും വേഗം നടക്കും നരക ശിക്ഷയിൽ നിന്നു വരെ കാവൽ ലഭിക്കാൻ ഈ സ്വലാത്തു ഉപകരിക്കും അതു കൊണ്ടാണു ഈ സ്വലാത്തിനു നാരിയ്യ എന്ന പേരു വന്നതു

Unknown

Developer

If any mistake found pls message me. Allah knows best. please pray for me and my family,.. Our Lord! Give us in this world [that which is] good and in the Hereafter [that which is] good and protect us from the punishment of the Fire.

0 comments:

Post a Comment