swalath of imam Shafi(ra) and Rewards

by 02:40 0 comments
اَللَّهُمَّ صَلِّ عَلَى سَيِّدِنَا مُحَمَّدٍ بِعَدَدِ مَنْ صَلَّى عَلَيْهِ وَصَلِّ عَلَى سَيِّدِنَا مُحَمَّدٍ بِعَدَدِ مَنْ لَمْ يُصَلِّ عَلَيْهِ وَ صَلِّ عَلَى سَيِّدِنَا مُحَمَّدٍ كَمَا أَمَرَتْ بِالصَّلَاةِ عَلَيْهِ وَصَلِّ عَلَى سَيِّدِنَا مُحَمَّدٍ كَمَا تُحِبُّ اَنْ يُصَلَّى عَلَيْهِ وَصَلِّ عَلَى سَيِّدِنَا مُحَمَّدٍ كَمَا تَنْبَغِي الصَّلَاةُ عَلَيْهِ
swalath of imam Shafi(ra) : This swalath is of imam shafi(ra) .Abul abbas ibn mindil stated in his book thuhfathul maqasid ; when he saw imam shafi(ra) in dream he asked imam shafi (ra): what did Allah done with you after your death? Shafi (ra) replied: Allah has forgiven me all my sins.then abul abbas asked: for what reason he forgiven your sin ,shafi (ra) replied: because of five sentences ,with them I recited swalath on messenger of Allah . Then he told this swalath to the author.
ഈ സ്വലാത്തു ഇമാം ശാഫി(റ) വിന്റെതായിരുന്നു .അബുൽ അബ്ബസുബ്നു മിൻദിൽ തന്റെ തുഹ്ഫതുൽ മഖാസിദിൽ പറഞ്ഞിരിക്കുന്നു .ശാഫി ഈ ഇമാമിനെ (റ) മഹനവർകൾ സ്വപ്നത്തിൽ കണ്ടപ്പോൾ ശാഫി ഈ ഇമാമിനോട് ചോദിചു : അല്ലഹു ത ആല താങ്കളെ ക്കൊണ്ട് എന്തു ചെയ്തു ?. അപ്പോൾ ശാഫി ഈ(റ) പറഞ്ഞു :എന്റെ റബ്ബ് എനിക്കെല്ലാം പൊറുത്തു തന്നിരിക്കുന്നു.അപ്പോൾ മഹനവർകൾ ചോദിചു എന്തു കാരണത്താലാണു പൊറുത്തു തന്നത്? ശാഫി ഇ ഇമാം പറഞ്ഞു: അഞ്ച് വാക്കുകളെ കൊണ്ടാണു പൊറുത്ത് തന്നത് ,അതു കൊണ്ട് ഞാൻ റസൂൽ (സ്വ) തങ്ങളുടെ മേൽ സ്വലാത്തു ചൊല്ലും . എന്നിട്ടു ഈ സ്വലാത്തിനെ വിവരിചു കൊടുത്തു

Unknown

Developer

If any mistake found pls message me. Allah knows best. please pray for me and my family,.. Our Lord! Give us in this world [that which is] good and in the Hereafter [that which is] good and protect us from the punishment of the Fire.

0 comments:

Post a Comment